( അല്‍ ഖസസ് ) 28 : 81
فَخَسَفْنَا بِهِ وَبِدَارِهِ الْأَرْضَ فَمَا كَانَ لَهُ مِنْ فِئَةٍ يَنْصُرُونَهُ مِنْ دُونِ اللَّهِ وَمَا كَانَ مِنَ الْمُنْتَصِرِينَ
അങ്ങനെ അവനെയും അവന്റെ വീടിനെയും ഭൂമിയെക്കൊണ്ട് നാം വിഴുങ്ങിപ്പി ച്ചു; അപ്പോള്‍ അല്ലാഹുവിനെക്കൂടാതെ തന്റെ പക്ഷത്തില്‍ പെട്ട സഹായികളാ രും അവന് ഉണ്ടായില്ല, അവന് സ്വയം സഹായിക്കുന്നവരില്‍ പെട്ടവനുമായില്ല.
7: 97-99; 29: 40; 67: 16-17 വിശദീകരണം നോക്കുക.