وَالسَّقْفِ الْمَرْفُوعِ
ഉയര്ത്തപ്പെട്ട മേല്പ്പുര തന്നെയുമാണ്,
തട്ടുതട്ടുകളായ ഏഴ് ആകാശങ്ങളാണ് 'ഉയര്ത്തപ്പെട്ട മേല്പ്പുര' കൊണ്ട് ഉദ്ദേശി ക്കുന്നത്. 41: 9-12; 67: 3 വിശദീകരണം നോക്കുക.