( ഫുസ്വിലത്ത് ) 41 : 9

قُلْ أَئِنَّكُمْ لَتَكْفُرُونَ بِالَّذِي خَلَقَ الْأَرْضَ فِي يَوْمَيْنِ وَتَجْعَلُونَ لَهُ أَنْدَادًا ۚ ذَٰلِكَ رَبُّ الْعَالَمِينَ

നീ ചോദിക്കുക: രണ്ട് നാളുകളിലായി ഭൂമിയെ സൃഷ്ടിച്ചവനായ ഒരുവനെ നിങ്ങള്‍ നിഷേധിച്ചുകൊണ്ടിരിക്കുക തന്നെയാണോ, അവന് നിങ്ങള്‍ പകര ക്കാരെ വെക്കുകയുമാണോ? അതാകുന്നു സര്‍വ്വലോകങ്ങളുടേയും ഉടമ.

2: 165; 39: 7-8; 40: 65 വിശദീകരണം നോക്കുക.