( അന്നജ്മ് ) 53 : 52

وَقَوْمَ نُوحٍ مِنْ قَبْلُ ۖ إِنَّهُمْ كَانُوا هُمْ أَظْلَمَ وَأَطْغَىٰ

-ഇവര്‍ക്കുമുമ്പ് നൂഹിന്‍റെ ജനതയേയും; നിശ്ചയം അവര്‍ ഏറ്റവും വലിയ അ ക്രമികളും പരിധിലംഘിച്ചവരും തന്നെയായിരുന്നു. 

38: 55; 42: 21-22, 42-46 വിശദീകരണം നോക്കുക.