( അന്നജ്മ് ) 53 : 54

فَغَشَّاهَا مَا غَشَّىٰ

അപ്പോള്‍ അതിനെ മൂടേണ്ടത് എന്തോ അത് മൂടിക്കളഞ്ഞു. 

കീഴ്മേല്‍ മറിക്കപ്പെട്ട ആ നാടിന്‍റെ സ്ഥാനത്ത് ജീവജാലങ്ങള്‍ക്കൊന്നും വളരാന്‍ കഴിയാത്ത ചാവുകടലാണ് ഇപ്പോഴുള്ളത്. 11: 69-83; 26: 160-175 വിശദീകരണം നോക്കുക.