( ഖമര്‍ ) 54 : 19
إِنَّا أَرْسَلْنَا عَلَيْهِمْ رِيحًا صَرْصَرًا فِي يَوْمِ نَحْسٍ مُسْتَمِرٍّ
നിശ്ചയം, നാം അവരുടെ മേല്‍ നിശ്ചയിക്കപ്പെട്ട ഏതാനും ദുഃശ്ശകുന നാളുകളി ല്‍ തുടര്‍ച്ചയായി വീശിയ ഒരു കൊടുങ്കാറ്റ് അയച്ചു.
7: 71-72; 51: 41; 69: 6-8 വിശദീകരണം നോക്കുക.