( ഖമര്‍ ) 54 : 18
كَذَّبَتْ عَادٌ فَكَيْفَ كَانَ عَذَابِي وَنُذُرِ
ആദ് അത് കളവാക്കി തള്ളിപ്പറഞ്ഞു, അപ്പോള്‍ എന്‍റെ ശിക്ഷയും മുന്നറിയിപ്പു കളും എങ്ങനെയായിരുന്നു എന്ന് നോക്കുക.
ഹൂദ് നബി കൊണ്ടുവന്ന സന്ദേശം അദ്ദിക്ര്‍ തന്നെയായിരുന്നു. ഹൂദ് നബിയുടെ ജനത (ആദ് ജനത) അദ്ദിക്റിനെ തള്ളിപ്പറഞ്ഞ് തെമ്മാടികളായപ്പോഴാണ് അവരെ ന ശിപ്പിച്ചത്. 46: 35; 53: 56 വിശദീകരണം നോക്കുക.