( അര്‍റഹ്മാന്‍ ) 55 : 15

وَخَلَقَ الْجَانَّ مِنْ مَارِجٍ مِنْ نَارٍ

ജിന്നുകളെ തീജ്വാലയില്‍ നിന്നുമാണ് അവന്‍ സൃഷ്ടിച്ചത്.

ജിന്നുകളെ മനുഷ്യരുടെമുമ്പ് സൃഷ്ടിച്ചിട്ടുണ്ടായിരുന്നുവെന്ന് 15: 27 ല്‍ പറഞ്ഞിട്ടു ണ്ട്. 7: 12 വിശദീകരണം നോക്കുക.