( അര്റഹ്മാന് ) 55 : 14
خَلَقَ الْإِنْسَانَ مِنْ صَلْصَالٍ كَالْفَخَّارِ
കുശവന് കലം ഉണ്ടാക്കുന്നതുപോലെ മുട്ടിയാല്‍ മുഴക്കമുണ്ടാവുന്ന വരണ്ട കളിമണ്ണില്‍ നിന്നാണ് മനുഷ്യനെ സൃഷ്ടിച്ചത്.
ഭൂമിയില്‍ നിന്ന് മണ്ണ് വരുത്തിച്ച് കുശവന് കലം ഉണ്ടാക്കുന്നതുപോലെ സ്വകരങ്ങള്‍ കൊണ്ടാണ് അല്ലാഹു ആദ്യമനുഷ്യനായ ആദമിന്റെ ശരീരം ഉണ്ടാക്കിയത്. 15: 26; 32: 7; 38: 75-76 വിശദീകരണം നോക്കുക.