( അര്‍റഹ്മാന്‍ ) 55 : 60

هَلْ جَزَاءُ الْإِحْسَانِ إِلَّا الْإِحْسَانُ

ഏറ്റവും നല്ലതിനുള്ള പ്രതിഫലം ഏറ്റവും നല്ലതല്ലാതെ മറ്റെന്തെങ്കിലുമാണോ?

ഏറ്റവും നല്ലത് എന്നത് അദ്ദിക്റിന്‍റെ 40 പേരുകളില്‍ ഒന്നാണ്. അദ്ദിക്റിന്‍റെ പ്രകാശ ത്തില്‍ ഇവിടെ ചരിക്കുന്നവര്‍ക്ക് അദ്ദിക്റിന്‍റെ ഉറവിടമായ സ്വര്‍ഗത്തില്‍ അദ്ദിക്ര്‍ വാഗ് ദാനം ചെയ്യുന്ന എല്ലാ സൗഭാഗ്യങ്ങളും ഉണ്ടായിരിക്കും. 17: 7; 41: 33-37; 54: 54-55 വിശദീ കരണം നോക്കുക.