( അര്‍റഹ്മാന്‍ ) 55 : 78
تَبَارَكَ اسْمُ رَبِّكَ ذِي الْجَلَالِ وَالْإِكْرَامِ
മഹത്വമുടയവനും ബഹുമാന്യനുമായ നിന്‍റെ നാഥന്‍റെ നാമം അനുഗ്രഹീത മായിരിക്കുന്നു.
ഐഹികലോകത്തുള്ള എല്ലാ അനുഗ്രഹങ്ങളുടെയും ദാതാവായ അല്ലാഹുവിലേ ക്ക് എത്തിപ്പെടാന്‍ അദ്ദിക്റിനെ ടിക്കറ്റായി ഉപയോഗപ്പെടുത്തി ഇവിടെ ജീവിച്ച ആയിരത്തില്‍ ഒന്നിന് സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുന്നതോടെ അദ്ദിക്ര്‍ വാഗ്ദാനം ചെയ് ത എണ്ണിക്കണക്കാക്കാന്‍ കഴിയാത്ത അനുഗ്രഹങ്ങളാണ് ലഭിക്കുക. 7: 43; 10: 10 വിശദീകരണം നോക്കുക.