يَطُوفُ عَلَيْهِمْ وِلْدَانٌ مُخَلَّدُونَ
നിത്യബാലന്മാര് അവരുടെ ഇടയില് ചുറ്റി നടക്കുന്നുണ്ടായിരിക്കും.
52: 24; 76: 19 വിശദീകരണം നോക്കുക.