( ഇന്‍സാന്‍ ) 76 : 19
وَيَطُوفُ عَلَيْهِمْ وِلْدَانٌ مُخَلَّدُونَ إِذَا رَأَيْتَهُمْ حَسِبْتَهُمْ لُؤْلُؤًا مَنْثُورًا
നിത്യബാലന്മാര്‍ അവര്‍ക്ക് ചുറ്റും കറങ്ങിക്കൊണ്ടിരിക്കും, നീ അവരെ കാണു മ്പോഴെല്ലാം ചിന്നിച്ചിതറിയ മുത്തുകളാണെന്ന് നീ കണക്കുകൂട്ടും.
52: 24 വിശദീകരണം നോക്കുക