( അല് വാഖിഅഃ ) 56 : 35
إِنَّا أَنْشَأْنَاهُنَّ إِنْشَاءً
നിശ്ചയം നാം; അവരുടെ സ്ത്രീകളെ നാം ഉദ്ദേശിച്ച രീതിയില് നട്ടുവളര്ത്തു ന്നതാണ്.
സ്വര്ഗ്ഗത്തിലേക്കാണെങ്കിലും നരകത്തിലേക്കാണെങ്കിലും ഇണകളായിട്ടാണ് പോവുക. സ്വര്ഗ്ഗത്തില് പ്രവേശിപ്പിക്കപ്പെടുന്ന സ്ത്രീകളുടെ രൂപം ഇഹലോകത്തില് അവര്ക്കു ണ്ടായിരുന്ന രൂപമായിരിക്കുകയില്ല. സ്വര്ഗത്തില് പുരുഷന്മാര്ക്കും സ്ത്രീകള്ക്കും ഒരേ രൂപവും സ്ഥാനമാനങ്ങളുമെല്ലാമായിരിക്കും ഉണ്ടാവുക. 38: 82; 44: 54; 46: 20 വിശദീക രണം നോക്കുക.