( അല്‍ വാഖിഅഃ ) 56 : 62
وَلَقَدْ عَلِمْتُمُ النَّشْأَةَ الْأُولَىٰ فَلَوْلَا تَذَكَّرُونَ
നിശ്ചയം, ആദ്യത്തെ നട്ടുവളര്ത്തലിനെക്കുറിച്ച് നിങ്ങള്‍ക്ക് അറിവുള്ളത് തന്നെയാണ്, അപ്പോള്‍ നിങ്ങള്‍ എന്തുകൊണ്ട് ഹൃദയം കൊണ്ട് ഓര്മ്മിക്കു ന്നവരാവുന്നില്ല.
39: 6; 53: 32 വിശദീകരണം നോക്കുക.