( അല്‍ വാഖിഅഃ ) 56 : 61
عَلَىٰ أَنْ نُبَدِّلَ أَمْثَالَكُمْ وَنُنْشِئَكُمْ فِي مَا لَا تَعْلَمُونَ
നിങ്ങളെപ്പോലെയുള്ളവരെ പകരം കൊണ്ടുവരികയും നിങ്ങള്‍ക്ക് അറിവി ല്ലാത്തവരില്‍ നിന്ന് നാം നിങ്ങളെ നട്ടുവളര്‍ത്തുകയും ചെയ്യുന്ന കാര്യത്തില്‍.
ഇല്ലായ്മയില്‍ നിന്ന് ആദ്യമായി സൃഷ്ടിച്ച മനുഷ്യനെ രൂപം മാറ്റി പുനഃസൃഷ്ടിക്കു ന്നതിന് സ്രഷ്ടാവ് കഴിവില്ലാത്തവനൊന്നുമല്ല എന്നാണ് പറയുന്നത്. 4: 47; 5: 60; 76: 28 വിശദീകരണം നോക്കുക.