( അല്‍ വാഖിഅഃ ) 56 : 96

فَسَبِّحْ بِاسْمِ رَبِّكَ الْعَظِيمِ

അപ്പോള്‍ മഹാനായ നിന്‍റെ നാഥന്‍റെ നാമം കൊണ്ട് നീ വാഴ്ത്തിക്കൊണ്ടിരിക്കുക! 

56: 74 വിശദീകരണം നോക്കുക..