( അല്‍ വാഖിഅഃ ) 56 : 95
إِنَّ هَٰذَا لَهُوَ حَقُّ الْيَقِينِ
നിശ്ചയം, ഇത് ഉറപ്പുള്ള സത്യം തന്നെയാണ്.
അതായത് ഉറപ്പ് നല്‍കുന്ന സത്യമായ അദ്ദിക്ര്‍ സമര്‍പ്പിക്കുന്ന എല്ലാകാര്യങ്ങളും സത്യമായി പുലരാനുള്ളത് തന്നെയാണ്. 10: 108; 30: 60; 69: 51 വിശദീകരണം നോക്കുക.