( അല്‍ ഖലം ) 68 : 27

بَلْ نَحْنُ مَحْرُومُونَ

അല്ല, നാം നിഷിദ്ധമാക്കപ്പെട്ടവര്‍ തന്നെയായിരിക്കുന്നു.

അഥവാ അല്ലാഹുവിനെ മറച്ചുവെച്ച് പ്രവര്‍ത്തിച്ച നമുക്ക് അവന്‍ അവന്‍റെ കാരു ണ്യമായ വിളവ് നിഷിദ്ധമാക്കിയിരിക്കുന്നു എന്ന്. 59: 19-20; 67: 21 വിശദീകരണം നോക്കുക.