( ഫജ്ര്‍ ) 89 : 21

كَلَّا إِذَا دُكَّتِ الْأَرْضُ دَكًّا دَكًّا

അങ്ങനെയല്ല, ഭൂമി പൊടിപൊടിയായി പൊടിക്കപ്പെടുമ്പോള്‍!

69: 13-14; 79: 11-14; 86: 12 വിശദീകരണം നോക്കുക.