( അല് മആരിജ് ) 70 : 9
وَتَكُونُ الْجِبَالُ كَالْعِهْنِ
പര്വ്വതങ്ങള് കടഞ്ഞ കമ്പിളിരോമം പോലെയും ആകുന്നതാണ്.
35: 27 ല് പറഞ്ഞതുപോലെ പലനിറത്തിലുള്ള പര്വ്വതങ്ങള് ഉള്ളതിനാലാണ് അ ന്ന് പര്വ്വതങ്ങള് കടഞ്ഞെടുത്ത കമ്പിളിരോമം പോലെ ആയിത്തീരുമെന്ന് പറഞ്ഞിട്ടു ള്ളത്. 69: 14; 78: 20; 101: 5 വിശദീകരണം നോക്കുക.