( അല്‍ ഹാഖഃ ) 69 : 44
وَلَوْ تَقَوَّلَ عَلَيْنَا بَعْضَ الْأَقَاوِيلِ
നമ്മുടെ മേല്‍ അവന്‍ വല്ല വാക്കുകളും കെട്ടിച്ചമച്ച് പറഞ്ഞിരുന്നുവെങ്കില്‍!
അതായത് അല്ലാഹുവില്‍ നിന്നുള്ള ദിവ്യസന്ദേശമല്ലാതെ പ്രവാചകന്‍റേതായി വല്ല തും അതില്‍ കടത്തിക്കൂട്ടി പറയുകയായിരുന്നുവെങ്കില്‍. 10: 15-16; 17: 82; 42: 52 വിശദീക രണം നോക്കുക.