لَأَخَذْنَا مِنْهُ بِالْيَمِينِ
അവനെ നാം വലതുകൈ കൊണ്ട് പിടികൂടുകതന്നെ ചെയ്യും!
വലതുകൈകൊണ്ട് പിടികൂടുക എന്ന് പറഞ്ഞാല് ശക്തിയായി പിടികൂടുക എന്നാ ണ്. 39: 67 വിശദീകരണം നോക്കുക.