( അല്‍ ഹാഖഃ ) 69 : 5

فَأَمَّا ثَمُودُ فَأُهْلِكُوا بِالطَّاغِيَةِ

അപ്പോള്‍ സമൂദ് ഒരു ഘോരവിപത്തുകൊണ്ട് നശിപ്പിക്കപ്പെടുകയുണ്ടായി.

സ്വാലിഹ് നബിയുടെ ജനതയാണ് സമൂദ്. അവര്‍ ഭൂമികുലുക്കം മുഖേനെയാണ് ന ശിപ്പിക്കപ്പെട്ടത്. 7: 73-78; 54: 25 വിശദീകരണം നോക്കുക.