( അല്‍ മആരിജ് ) 70 : 31

فَمَنِ ابْتَغَىٰ وَرَاءَ ذَٰلِكَ فَأُولَٰئِكَ هُمُ الْعَادُونَ

എന്നാല്‍ വല്ലവനും അതിലപ്പുറം തേടിയാല്‍ അപ്പോള്‍ അക്കൂട്ടര്‍തന്നെയാണ് പരിധിലംഘിച്ചവര്‍.

2: 221; 23: 7; 48: 6 വിശദീകരണം നോക്കുക.