( മുദ്ദസ്സിര് ) 74 : 41
عَنِ الْمُجْرِمِينَ
-ഭ്രാന്തന്മാരെക്കുറിച്ച്.
അദ്ദിക്റിനെ മാലിന്യമെന്നോണം അകറ്റിനിര്ത്തിയ കപടവിശ്വാസികളും ദീനി ല് നിന്ന് പുറത്തുപോയ കര്മ്മശാസ്ത്രപടുക്കളും അവരെ പിന്പറ്റി വഴിപിഴച്ചവരും ബു ദ്ധിശക്തി ഉപയോഗപ്പെടുത്താത്തവരുമാണ് ഭ്രാന്തന്മാര്. ആയിരത്തില് തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പതില് പെട്ട നരകത്തിന്റെ വിറകുകളായ ഇക്കൂട്ടര് പ്രവാചകനെ പിന്പ റ്റാതെ ഇരുപത്തൊമ്പത് കള്ളവാദികളെ പിന്പറ്റി വഴിപിഴച്ചവരും പിശാചിനെ സേവി ച്ചുകൊണ്ടിരിക്കുന്നവരും മുപ്പതാമത്തെ കള്ളവാദിയായ മസീഹുദ്ദജ്ജാലിനെ ആനയിച്ചുകൊണ്ടിരിക്കുന്നവരുമാണ്. 8: 22; 32: 22; 36: 59-62; 45: 31-32 വിശദീകരണം നോക്കുക.