(ഖിയാമഃ) 75 : 17
إِنَّ عَلَيْنَا جَمْعَهُ وَقُرْآنَهُ
നിശ്ചയം അത് ക്രോഡീകരിക്കലും അത് വായിച്ചുതരലും നമ്മുടെ ബാധ്യത തന്നെയാകുന്നു.