( ഖിയാമഃ ) 75 : 27

وَقِيلَ مَنْ ۜ رَاقٍ

ആരുണ്ട് പിടിച്ചുനിര്‍ത്താന്‍ എന്ന് ചോദിക്കപ്പെടുകയും ചെയ്യുന്ന സന്ദര്‍ഭം!

 റൂഹ് ശരീരത്തില്‍ നിന്ന് വേര്‍പിരിയുന്നത് തടഞ്ഞുവെക്കാന്‍ മന്ത്രവും മരുന്നുമെ ല്ലാം നല്‍കിക്കൊണ്ട് ചുറ്റും കൂടിയവര്‍ മരണത്തില്‍ നിന്ന് രക്ഷപ്പെടുത്താനുള്ള വ്യഗ്രത കാണിക്കുന്ന സന്ദര്‍ഭമാണ് സൂക്തത്തില്‍ ചിത്രീകരിക്കുന്നത്. 16: 27-29, 33-34 വിശദീകരണം നോക്കുക.