( ഖിയാമഃ ) 75 : 26

كَلَّا إِذَا بَلَغَتِ التَّرَاقِيَ

അങ്ങനെയല്ല, അത് തൊണ്ടക്കുഴിയിലെത്തുന്ന സന്ദര്‍ഭം!

ശരീരത്തില്‍ നിന്ന് വേര്‍പിരിയുന്നതിനുവേണ്ടി ആത്മാവും ജീവനുമടങ്ങിയ റൂഹ് തൊണ്ടക്കുഴിയിലെത്തുന്ന സന്ദര്‍ഭത്തെയാണ് സൂക്തം പരാമര്‍ശിക്കുന്നത്. 7: 40-41; 39: 42; 56: 83-85 വിശദീകരണം നോക്കുക.