( ഖിയാമഃ ) 75 : 28
وَظَنَّ أَنَّهُ الْفِرَاقُ
നിശ്ചയം, അവന് വേര്‍പിരിയുകയാണെന്ന് അവന് കരുതുകയുമായി.
ഉള്‍ക്കാഴ്ചദായകവും സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റുമായ അദ്ദിക്ര്‍ ഉപയോഗപ്പെടു ത്താത്തവരുടെ മരണ സമയമാണ് ചിത്രീകരിക്കുന്നത്. നാലാം ഘട്ടം അവസാനിച്ച് അ ഞ്ചാം ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണെന്ന് അപ്പോള്‍ മാത്രമേ അവന് ബോധ്യം വരിക യുള്ളൂ. 23: 99-100; 63: 9-11 വിശദീകരണം നോക്കുക.