( ഖിയാമഃ ) 75 : 31
فَلَا صَدَّقَ وَلَا صَلَّىٰ
അപ്പോള്‍ അവന് സത്യപ്പെടുത്തിയില്ല, അവന് നമസ്കരിച്ചിട്ടുമില്ല.
അവന് ശരീരം കൊണ്ട് നമസ്കരിച്ചിട്ടില്ല, നോമ്പനുഷ്ഠിച്ചിട്ടില്ല, ഹജ്ജ് ചെയ്തിട്ടില്ല എന്നൊന്നുമല്ല പറയുന്നത്. മറിച്ച് അദ്ദിക്റിനെ സത്യപ്പെടുത്താത്തത് കാരണം അവന്റെ നമസ്കാരവും മറ്റ് പ്രവര്‍ത്തനങ്ങളും സ്വീകരിക്കപ്പെടുന്നതായിട്ടില്ല എന്നാണ് സൂക്തത്തില്‍ 'അപ്പോള്‍ അവന് സത്യപ്പെടുത്തിയില്ല, അവന് നമസ്കരിച്ചിട്ടുമില്ല' എന്ന് പറഞ്ഞതി ന്റെ വിവക്ഷ. 2: 186; 39: 32; 74: 42-44 വിശദീകരണം നോക്കുക.