( ഖിയാമഃ ) 75 : 32
وَلَٰكِنْ كَذَّبَ وَتَوَلَّىٰ
എന്നാല്‍ അവന് കളവാക്കി തള്ളിപ്പറഞ്ഞ് പിന്തിരിഞ്ഞ് പോവുകയാണുണ്ടായത്.
ആത്മാവിനെ തിരിച്ചറിയാത്ത ഇത്തരം കാഫിറുകള്‍ ആത്മാവിന്റെ ഭക്ഷണവും വ സ്ത്രവും ദൃഷ്ടിയുമായ അദ്ദിക്റിനെ കളവാക്കി തള്ളിപ്പറഞ്ഞ് പിന്തിരിഞ്ഞ് പോകുന്നതാ ണ്. 31: 5-6; 64: 10; 74: 49-51 വിശദീകരണം നോക്കുക.