( ഖിയാമഃ ) 75 : 35

ثُمَّ أَوْلَىٰ لَكَ فَأَوْلَىٰ

പിന്നെയും നിനക്ക് ഏറ്റവും ഉത്തമം അതുതന്നെയാണ്, അപ്പോള്‍ അതുതന്നെ യാണ് നിനക്ക് ഉത്തമം.

ഉള്‍ക്കാഴ്ചാദായകമായ അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് ഉപയോഗപ്പെടുത്താത്ത പിശാച് പാട്ടിലാക്കിയ ഫുജ്ജാറുകള്‍ക്ക് ഉചിതമായിട്ടുള്ളത് അതിനെ കളവാക്കി തള്ളിപ്പറയുകയും അതില്‍ നിന്ന് പിന്തിരിഞ്ഞ് പോകലും തന്നെയാണ്. അതുവഴി നിനക്കും നിന്‍റെ കുടും ബാംഗങ്ങള്‍ക്കും ആയിരത്തില്‍ തൊള്ളായിരത്തി തൊണ്ണൂറ്റിഒമ്പതിന്‍റെ കൂടെ പിശാചി ന്‍റെ വീട്ടില്‍ കഴിഞ്ഞുകൂടാം എന്നാണ് സൂക്തം കാഫിറുകളെ താക്കീത് ചെയ്യുന്നത്. 39: 15; 44: 49 വിശദീകരണം നോക്കുക.