( മുര്‍സലാത്ത് ) 77 : 31
لَا ظَلِيلٍ وَلَا يُغْنِي مِنَ اللَّهَبِ
അത് തണല്‍ നല്‍കുന്നതല്ല, തീജ്വാലയില്‍ നിന്ന് സംരക്ഷണം നല്‍കുന്നതുമല്ല.
തണല്‍ കൊണ്ടുദ്ദേശിക്കുന്നത് ശീതളഛായയല്ല, മറിച്ച് വിമ്മിഷ്ടമുണ്ടാക്കുന്ന ക രിം പുകയാലുള്ള തണലാണ്. അതായത് 76: 13 ല്‍ പറഞ്ഞ സ്വര്‍ഗവാസികളുടെ അനു ഭൂതികള്‍ക്ക് നേരെ വിപരീതമായ അവസ്ഥയാണ് കാഫിറുകള്‍ക്കുള്ളത്. 7: 40-41; 70: 4 വിശദീകരണം നോക്കുക.