( മുര്സലാത്ത് ) 77 : 35
هَٰذَا يَوْمُ لَا يَنْطِقُونَ
ഇത് അവര് പ്രതിഫലിപ്പിക്കാത്ത ഒരു ദിനമാകുന്നു.
അവര്ക്ക് ഒരു വാക്കുപോലും ഉച്ഛരിക്കാന് സാധിക്കാത്ത ആ ദിനത്തില് 36: 65; 41: 19-24 സൂക്തങ്ങളില് പറഞ്ഞ പ്രകാരം അവരുടെ ത്തന്നെ അവയവങ്ങളും തൊലിയും അവര്ക്കെതിരില് സാക്ഷി പറയുന്നതാണ്. 45: 28-32 വിശദീകരണം നോക്കുക.