( മുര്സലാത്ത് ) 77 : 48
وَإِذَا قِيلَ لَهُمُ ارْكَعُوا لَا يَرْكَعُونَ
അവരോട് തലകുനിക്കുക എന്ന് പറയപ്പെട്ടാല് അവര് തലകുനിക്കുന്നവര് ആയിരുന്നില്ല.
അദ്ദിക്റിന്റെ മുമ്പില് പത്തിതാഴ്ത്തുക, വിനീതരാവുക, അദ്ദിക്റിലേക്ക് വിരണ്ടോ ടിവരിക എന്നെല്ലാം പറയപ്പെട്ടാല് അവര് എല്ലാം തികഞ്ഞവരാണെന്ന മട്ടില് അഹങ്കാര പൂര്വം അതില് നിന്ന് വിരണ്ടോടിപ്പോവുകയാണ് ചെയ്യുക. 32: 12-13; 39: 22-23; 68: 42 വി ശദീകരണം നോക്കുക.