( അന്നബഅ് ) 78 : 35

لَا يَسْمَعُونَ فِيهَا لَغْوًا وَلَا كِذَّابًا

-അവിടെ അനാവശ്യമായ ഒരു വാക്കോ പൊളിവചനങ്ങളോ അവര്‍ കേള്‍ക്കു കയില്ല. 

25: 72; 56: 25-26 വിശദീകരണം നോക്കുക.