جَزَاءً مِنْ رَبِّكَ عَطَاءً حِسَابًا
നിന്റെ നാഥനില്‍ നിന്നുള്ള ഒരു പ്രതിഫലവും കണക്കറ്റ ഒരു സമ്മാനവുമായി ക്കൊണ്ട്.
11: 108; 32: 19; 41: 30-32 വിശദീകരണം നോക്കുക.