( അബസ ) 80 : 2

أَنْ جَاءَهُ الْأَعْمَىٰ

ഒരു അന്ധന്‍ അവന്‍റെയടുത്ത് വന്നതിനെത്തുടര്‍ന്ന്.

മക്കാമുശ്രിക്ക് നേതാക്കളുമായി ചര്‍ച്ചയില്‍ ഏര്‍പ്പെട്ടിരുന്ന സമയത്ത് അന്ധനായ 'അബ്ദുല്ലാഹിബ്നു ഉമ്മുമഖ്തൂം' കയറിവന്നപ്പോള്‍ പ്രവാചകന്‍ നീരസം പ്രകടിപ്പിച്ച് മ ക്കാ മുശ്രിക്കുകളിലേക്ക് മുഖം തിരിച്ച് സംസാരിച്ച സന്ദര്‍ഭമാണ് ഇവിടെ വിവരിക്കുന്ന ത്. 6: 52; 16: 125 വിശദീകരണം നോക്കുക.