( അബസ ) 80 : 5
أَمَّا مَنِ اسْتَغْنَىٰ
അപ്പോള്‍ സ്വയം പര്യാപ്തനായി നടിക്കുന്നവനോ,
യഥാര്‍ത്ഥ ജ്ഞാനമായ അദ്ദിക്ര്‍ മനസ്സിലാക്കാന്‍ ശ്രമിക്കാതെ ഭൗതിക വിദ്യാഭ്യാസ വും സൃഷ്ടികള്‍ എഴുതിയുണ്ടാക്കിയ കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളിലുള്ള അവഗാഹവും കരസ്ഥമാക്കിയതില്‍ ഊറ്റം കൊണ്ട് എല്ലാം തികഞ്ഞവനാണെന്ന് നടിക്കുന്നവരെക്കുറി ച്ചാണ് പരാമര്‍ശിക്കുന്നത്. 2: 88; 64: 6; 96: 7 വിശദീകരണം നോക്കുക.