( അബസ ) 80 : 9
وَهُوَ يَخْشَىٰ
-അവന്‍ ഭയപ്പെടുന്നവനുമാണ്.
അല്ലാഹുവിനെ ഭയപ്പെടുന്നവനാണ് എന്നാണ് ആശയം. നാഥനെ ഭയപ്പെടുന്നവ നെയാണ് നീ അദ്ദിക്ര്‍ കൊണ്ട് ഉണര്‍ത്തുക, അതിനെ വെടിഞ്ഞ ഏറ്റവും വലിയ ഹതഭാഗ്യന്‍ വമ്പിച്ച തീയില്‍ വേവിക്കപ്പെടാനുള്ളവനാണ് എന്ന് 87: 9-12 ല്‍ പറഞ്ഞിട്ടുണ്ട്. 2: 6-7; 67: 12-13 വിശദീകരണം നോക്കുക.