( അല്‍ മുല്‍ക്ക് ) 67 : 12
إِنَّ الَّذِينَ يَخْشَوْنَ رَبَّهُمْ بِالْغَيْبِ لَهُمْ مَغْفِرَةٌ وَأَجْرٌ كَبِيرٌ
നിശ്ചയം, തങ്ങളുടെ നാഥനെ കാണാതെകണ്ട് ഭയപ്പെടുന്നവര്‍ ആരോ, അവര്‍ ക്കാണ് പാപമോചനവും വമ്പിച്ച പ്രതിഫലവുമുള്ളത്.
ഏറ്റവും നല്ലതായ അദ്ദിക്റിന്‍റെ മാര്‍ഗത്തില്‍ ചരിക്കുന്നവര്‍ തന്നെയാണ് നാഥനെ കണ്ടുകൊണ്ട് ചരിക്കുന്നവരും നാഥനെ കാണാതെകണ്ട് ഭയപ്പെടുന്നവരും. അത്തരക്കാ രില്‍ നിന്ന് വന്‍കുറ്റങ്ങളൊന്നും സംഭവിക്കുകയില്ല. 25: 68-70; 36: 10-11; 39: 33-34 വിശദീ കരണം നോക്കുക.