(ഇന്‍ഫിത്വാര്‍) 82 : 3
وَإِذَا الْبِحَارُ فُجِّرَتْ

സമുദ്രങ്ങള്‍ കരകവിഞ്ഞൊഴുകുമ്പോഴും.

ചൂടിന്‍റെ ആധിക്യത്താല്‍ ധ്രുവപ്രദേശങ്ങളിലും ഹിമാലയത്തിലും മറ്റുമുള്ള ഐ സുമലകളെല്ലാം ഉരുകി വെള്ളമാവുകയും അത് ഉള്‍കൊള്ളാന്‍ കഴിയാതെ സമുദ്രങ്ങള്‍ കരകവിയുന്നതുമാണ്. കൂടാതെ സന്തുലനം നഷ്ടപ്പെട്ടതുകാരണം ഭൂമി ആടി ഉലയു മ്പോഴും സമുദ്രത്തിലുള്ള വെള്ളം കരയിലേക്ക് ഒഴുകുന്നതാണ്. 6: 158; 81: 6 വിശദീകര ണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!