( ഇന്ഫിത്വാര് ) 82 : 4
وَإِذَا الْقُبُورُ بُعْثِرَتْ
ഖബറുകള് പുനര്ജീവിപ്പിക്കപ്പെടുമ്പോഴും.
ഖബറുകള് പുനര്ജീവിപ്പിക്കപ്പെടുക എന്ന് പറഞ്ഞാല് ഖബറുകളിലുള്ളവര്-ശവ ക്കുഴികളിലുള്ളവര്-പുനര്ജീവിപ്പിക്കപ്പെടുക എന്നാണ്. 36: 51-52; 41: 39; 50: 11 വിശദീക രണം നോക്കുക.