( മുത്വഫ്ഫിഫീന്‍ ) 83 : 21

يَشْهَدُهُ الْمُقَرَّبُونَ

സമീപസ്ഥരായവര്‍ അതിനെ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നവരാകുന്നു. 

ഇവിടെപ്പറഞ്ഞ സമീപസ്ഥരായവര്‍ നാഥന്‍റെ ഗ്രന്ഥം വഹിക്കുന്ന മലക്കുകളാണ്. അദ്ദിക്റുമായി ബന്ധപ്പെടുമ്പോഴെല്ലാം മലക്കുകള്‍ അതിന് സാക്ഷികളുമായിരിക്കും. 40: 7-9; 43: 78; 80: 11-16 വിശദീകരണം നോക്കുക.