( ബുറൂജ് ) 85 : 2
وَالْيَوْمِ الْمَوْعُودِ
വാഗ്ദാനം ചെയ്യപ്പെട്ട ആ ദിനവുമാണ് സത്യം.
ആദ്യാവസാനം വരെയുള്ള മുഴുവന്‍ സൃഷ്ടികളേയും ഒരുമിച്ചുകൂട്ടി മനുഷ്യരെയും ജിന്നുകളെയും വിചാരണ ചെയ്യുന്ന ദിനമാണ് വാഗ്ദാനം ചെയ്യപ്പെട്ട ദിനം. 82: 9, 19 വി ശദീകരണം നോക്കുക.