( ഗാഷിയഃ ) 88 : 1

هَلْ أَتَاكَ حَدِيثُ الْغَاشِيَةِ

മൂടുന്ന ആ സംഭവത്തെക്കുറിച്ചുള്ള വര്‍ത്തമാനം നിനക്ക് വന്നുകിട്ടിയോ?

മൂടുന്ന സംഭവം കൊണ്ടുദ്ദേശിക്കുന്നത് അന്ത്യദിനവും അതിനെക്കുറിച്ചുള്ള വര്‍ ത്തമാനം കൊണ്ടുദ്ദേശിക്കുന്നത് ത്രികാലജ്ഞാനിയായ നാഥന്‍റെ സംസാരമായ അദ്ദിക് റുമാണ്. 76: 7, 10; 79: 6-9 വിശദീകരണം നോക്കുക.