(ഗാഷിയഃ) 88 : 2
وُجُوهٌ يَوْمَئِذٍ خَاشِعَةٌ

അന്നേദിനം ചില മുഖങ്ങള്‍ ഭയന്നിരിക്കും.

83: 7 ല്‍ പറഞ്ഞ നരകക്കുണ്ഠത്തിലേക്കുള്ള സിജ്ജീന്‍ പട്ടികയിലുള്ള അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളായ കാഫിറുകളുടെ മുഖങ്ങളാണ് അന്നേദിനം ഭയന്നിരിക്കുക. 70: 43-44; 80: 40-42 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!