( ഗാഷിയഃ ) 88 : 11

لَا تَسْمَعُ فِيهَا لَاغِيَةً

അവിടെ നിരര്‍ത്ഥകമായ ഒന്നും കേള്‍ക്കുകയില്ല.

സ്വര്‍ഗത്തിലേക്കുള്ള ആയിരത്തില്‍ ഒന്നായ വിശ്വാസികള്‍ ഉള്‍ക്കാഴ്ചാദായകമായ അദ്ദിക്ര്‍ കൊണ്ട് സ്വര്‍ഗത്തിലെ അവസ്ഥ ഇവിടെനിന്ന് കണ്ടുകൊണ്ട് മനസാ-വാചാ-കര്‍മ്മണാ ഇവിടെ സ്വര്‍ഗീയ അവസ്ഥ നിലനിര്‍ത്താന്‍ വേണ്ടി പരിശ്രമിച്ചുകൊണ്ടി രിക്കുന്നതാണ്. 22: 34-35; 25: 72-73; 78: 31-35 വിശദീകരണം നോക്കുക.