( ഫജ്ര്‍ ) 89 : 22

وَجَاءَ رَبُّكَ وَالْمَلَكُ صَفًّا صَفًّا

നിന്‍റെ നാഥനും അണിയണിയായി മലക്കുകളും വരികയും ചെയ്താല്‍!

2: 210; 69: 17-18 വിശദീകരണം നോക്കുക.